തൃപ്പൂണിത്തുറ: തോട്ടക്കാട്ട് പരേതനായ ചെറിയാെൻറ ഭാര്യ റാഹേല്‍ (85) നിര്യാതയായി. തൃപ്പൂണിത്തുറ പുന്നക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ലാന്‍സി, സോണി, സിനി. മരുമക്കള്‍: ജെസ്സി, രേഖ, ബേബി തച്ചാമറ്റത്തില്‍ പിറവം.