നന്തിബസാർ: കിഴക്കാംവീട്ടിൽ മേളാട്ട് ഹംസ ഹാജി (69) നിര്യാതനായി. വീരവഞ്ചേരി ബദ്ർ മസ്ജിദ്, ഹിദായത്തു സിബ്യാൻ മദ്റസ എന്നിവയുടെ പ്രധാനപ്രവർത്തകനായിരുന്നു. സഹോദരങ്ങൾ: മറിയം, പരേതരായ മേളാട്ട് മഹമൂദ് ഹാജി, മൊയ്തു, ആസ്യോമ.