മാന്നാർ: കുട്ടമ്പേരൂർ 12ാം വാർഡ് ചിറ്റമ്മേത്ത് നാലേകാട്ടിൽ വീട്ടിൽ വിമുക്തഭടൻ ഗോപിനാഥൻ പിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മകൻ: സജി ഗോപിനാഥ്. മരുമകൾ: ബിന്ദു എസ്. കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.