അരൂർ: 21ാം വാർഡ് പുളിപ്പറമ്പിൽ തങ്കപ്പൻ പിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണിയമ്മ. മക്കൾ: വേണുഗോപാൽ (ഡെപ്യൂട്ടി തഹസിൽദാർ, കൊച്ചി താലൂക്ക്), മായ. മരുമക്കൾ: സതി വേണുഗോപാൽ, സന്തോഷ്.