ചേര്‍ത്തല: വയലാര്‍ ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡില്‍ പുതുവല്‍ നികര്‍ത്ത് പരേതനായ ശങ്കുരാഘവെൻറ ഭാര്യ മീനാക്ഷിയമ്മ (84) നിര്യാതയായി. മക്കള്‍: അശോകന് (റിട്ട. മാനേജര്‍, ഇ.എസ്.ഐ കോര്പറേഷന്). സുദിനമ്മ, സുലേഖ, ജയന് (ബി.എച്ച്.ഇ.എല്‍), ഗീതമ്മ. മരുമക്കള്‍: ബീന, ഗോപാലകൃഷ്ണന്, വിദ്യാധരന്, ലേഖ.