പേരാമ്പ്ര: ചേനോളി പുതിയോട്ടുംകണ്ടി കുഞ്ഞിമൊയ്തീൻ (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മകൻ: റിയാസ് (ഖത്തർ). മരുമകൾ: സജ്മ. സഹോദരങ്ങൾ: പോക്കർ, സൂപ്പി, കുഞ്ഞാമിന, കുഞ്ഞായിശ, ആസിയ, പരേതരായ ഖദീജ, കുഞ്ഞമ്മദ്.