ചെങ്ങന്നൂർ: പന്തളം നെടിയകാലായിൽ വീട്ടിൽ പരേതനായ ഉമ്മൻ ഇടുക്കുളയുടെ ഭാര്യ സൂസമ്മ (83) നിര്യാതയായി. മക്കൾ: രാജു (സൗദി) റോയി, ലാലി (യു.എസ്) രഞ്ജിത്ത് (ഷാർജ). മരുമക്കൾ: മിനി, ഗീത, ഷീജ, പോൾ തെക്കുംകര (യു.എസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുരമ്പാല സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.