ചേർത്തല: നഗരസഭ 27ാം വാർഡ് വെറുങ്ങോട്ടയ്ക്കൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. മക്കൾ: പ്രശോഭ, പ്രദീപ്കുമാർ, ഷീബ. മരുമക്കൾ: സജീവൻ, ജെൻസി, ശ്രീനിവാസൻ.