ചാരുംമൂട്: പേരൂർ കാരാഴ്മ വല്യത്ത് പരേതനായ വാമദേവെൻറ ഭാര്യ ചന്ദ്രമതി (83) നിര്യാതയായി. മക്കൾ: ശോഭന, രാധാമണി, രാജേന്ദ്രൻ, സുശീല. മരുമക്കൾ: രതീഷ് ബാബു, രവീന്ദ്രൻ, അജിത, മൃത്യുഞ്ജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.