പേരാമ്പ്ര: ചെറുവണ്ണൂർ പാമ്പിരി കുന്നിലെ കണ്ണങ്കോട്ട് പാറക്കു സമീപം കോഴിക്കോടൻ വീട്ടിൽ രാധ (54) നിര്യാതയായി. ഭർത്താവ്: ഗോപാലൻ താപ്പള്ളി. മക്കൾ: ഷൈജി, ഷൈന മരുമക്കൾ: ബാലകൃഷ്ണൻ കുയ്യടിയിൽ, ഗിരീഷ്.