അമ്പലപ്പുഴ: കരൂർ നാരായണീയത്തിൽ (ആനന്ദ സദനം) റിട്ട. ബി.എസ്.എൻ.എൽ ജെ.ടി.ഒ എൻ. വേണുഗോപാലൻ (68) നിര്യാതനായി. ഭാര്യ: ശ്രീകുമാരി (റിട്ട. സീനിയർ സൂപ്രണ്ട്, ഫിഷറീസ് വകുപ്പ്). മക്കൾ: അനൂപ് (മസ്കത്ത്), അപർണ (ദുൈബ). മരുമക്കൾ: രാഖി ആർ. പിള്ള (മസ്കത്ത്), അശ്വിൻ കുമാർ (ദുൈബ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.