ചാരുംമൂട്: നൂറനാട് പണയിൽ തടത്തിവിളയിൽ എൻ. ഗോപിനാഥൻ പിള്ള (റിട്ട. എച്ച്.എം പടനിലം എച്ച്.എസ്.എസ് -82) നിര്യാതനായി. ഭാര്യ: ജെ. സരോജിനിയമ്മ (റിട്ട. എച്ച്.എം, എം.എസ്.കെ.വി.എൽ.പി.എസ്). മക്കൾ: മിനി, അനിൽകുമാർ (ഉണ്ണി). മരുമക്കൾ: എം.ജി. ശരത്ചന്ദ്രൻ (റിട്ട. എസ്.ഒ, എം.ജി യൂനിവേഴ്സിറ്റി).