അമ്പലപ്പുഴ: കഞ്ഞിപ്പാടം തോപ്പുംതറയിൽ സിദ്ദീഖ് (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫസലുദ്ദീൻ, ആമിന, ഹാഷിം (സൗദി). മരുമക്കൾ: സുമി, ഇബ്രാഹിം, റസിയ.