അമ്പലപ്പുഴ: നീർകുന്നം പുളിപ്പറമ്പിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ സരസ്വതിയമ്മ (78) നിര്യാതയായി. മക്കൾ: ജയശ്രീ, ബിന്ദു, അനിൽകുമാർ. മരുമക്കൾ: ഗോപിനാഥ പിള്ള (സതേൺ റയിൽവേ, തിരുവനന്തപുരം) ദീപ, പരേതനായ മുരളീധരൻ നായർ.