വൈക്കം: മൂത്തേടത്ത്കാവ് കാവിൽ പുത്തൻപുര വീട്ടിൽ വിശ്വനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: രാജേശ്വരി, രേണുക, രഞ്ജിത. മരുമക്കൾ: ശശികുമാർ, സോമശേഖരൻ നായർ, ജയകുമാർ.