ചങ്ങനാശ്ശേരി: മധുരവീട്ടില്‍ പരേതനായ ഖാദര്‍ മീരാ റാവുത്തറുടെ ഭാര്യ സുലൈഖ ബീവി (79) നിര്യാതയായി. മക്കള്‍: അബ്ദുല്‍ നാസര്‍ (സൗദി), നസീമ, നജീറ, നജീബ്, ഹയറുന്നിസ, നുസൈഫ, അന്‍സര്‍, ഷെഹീദ (കുവൈത്ത്). മരുമക്കള്‍: സൈറ (കൊല്ലം), അബ്ദുല്‍ സലാം (സി.സി.എ, ഈരാറ്റുപേട്ട), നൂറുല്‍ സലാം (പെരുവന്താനം), ഡോ. നാന്‍സി (പ്രഫസർ, അഞ്ചല്‍), ഷിബിലി (കോസ്മിക് മൊബൈല്‍), സലിം, ഫിര്‍ദൗസ്, ഹഫീസ് (എൻജിനീയര്‍, കുവൈത്ത്).