ഈരാറ്റുപേട്ട: പൂഞ്ഞാര്‍ തെക്കേക്കരയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പൂഞ്ഞാര്‍ പെരിങ്ങുളം റോഡില്‍ ബിവറേജസിന് സമീപം താമസിക്കുന്ന അമ്മിയാനിക്കല്‍ അമല്‍ ബാബുവാണ് (24) കുഴഞ്ഞുവീണ് മരിച്ചത്. വൃക്ക രോഗിയായിരുന്നു. മൃതദേഹം ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയില്‍.