ചങ്ങനാശ്ശേരി: പാവനാശ്രമത്തിന് സമീപം വെട്ടിക്കാട് ഒട്ടത്തില്‍ പരേതനായ റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയര്‍ ഒ.വി. തോമസിെൻറ ഭാര്യ ലീലാമ്മ തോമസ് (78) നിര്യാതയായി. പാലാ തോട്ടുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ലീന, ഷിബു (ചാര്‍ട്ടേഡ് മാനേജ്മെൻറ് അക്കൗണ്ടൻറ്, എറണാകുളം). മരുമക്കള്‍: സെബാസ്റ്റ്യന്‍ തറപ്പേല്‍, മണിമല (റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയര്‍), ജെയ്മോള്‍ ഇരുവേലിക്കുന്നേല്‍, പിഴക് (അധ്യാപിക, ക്ലീമിസ് സ്കൂള്‍ ചിങ്ങവനം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പാറേല്‍ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയില്‍.