ആലത്തൂർ: പുതിയങ്കം വടുകതറ നമ്പത്ത് വീട്ടിൽ കേശവെൻറ മകൻ സന്തോഷ് (37) സൗദിയിൽ നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: രേണുക. മകൻ: ആദികേശ്. സഹോദരങ്ങൾ: സനോജ്, സന്ധ്യ.