ആലത്തൂർ: കാട്ടുശ്ശേരി നരിയംപറമ്പിൽ മധുര മീനാക്ഷിയുടെ മകൻ രാധാകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബാബു, ബാലു, ബബിത. മരുമകൻ: രാജേഷ്.