പട്ടാമ്പി: പ്രമുഖ കാളപൂട്ടുകാരൻ എടപ്പലം പ്ലാക്കൂട്ടുപറമ്പിൽ കുഞ്ഞിക്കുലവൻ (65) നിര്യാതനായി. കാളപൂട്ടിൽ ഇടത്ത് പാഞ്ഞിരുന്ന കുഞ്ഞിക്കുലവൻ പൂട്ടുകണ്ടത്തിെൻറ ആവേശമായിരുന്നു. ശരീരം തളർന്ന് ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു. ഭാര്യ: ലീല. മക്കൾ: സുമതി, സുമിത, സുനിൽകുമാർ. മരുമക്കൾ: ചന്ദ്രൻ, രാജൻ.