പട്ടാമ്പി: കൊഴിക്കോട്ടിരി എരുമതടത്തിൽ ജാനകി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാധാകൃഷ്ണൻ, സരോജിനി, പരമേശ്വരൻ, പരേതനായ ഗോവിന്ദൻ നായർ. മരുമക്കൾ: സൂര്യാഭായി, ഇന്ദിര, ഗംഗാധരപണിക്കർ, അംബിക.