മുടപ്പല്ലൂർ: ഏലക്കോട് ആലിങ്കൽ വീട്ടിൽ എ. രാജൻ (64) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിനോദ്, മനോജ്, ബിന്ദു. മരുമക്കൾ: രതീഷ്, രഞ്ജിനി, പ്രിയങ്ക.