പാലക്കാട്: അംബികാപുരം വെങ്കിടേശ്വര കോളനിയിൽ കെ.ആർ. ശേഷാദ്രി (78) നിര്യാതനായി. ഭാര്യ: പാർവതി. മകൾ: കവിത. മരുമകൻ: കുമാർ. സഹോദരങ്ങൾ: കൃഷ്ണൻ (കോയമ്പത്തൂർ), സുബ്രഹ്മണ്യൻ (മേലാർകോട്).