ആലത്തൂർ: മേലാർക്കോട് പുത്തൻതറ രാരിയംകണ്ടം വീട്ടിൽ സുന്ദരൻ (60) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: വനജ. മക്കൾ: സുജിത, വിനീത്. സഹോദരി: സുഭദ്ര.