ആലത്തൂർ: ചേരാമംഗലം പഴതറ കാട്ടിൽ വീട്ടിൽ പാറുഅമ്മ (85) നിര്യാതയായി. മക്കൾ: രാജൻ, സുന്ദരൻ, ചന്ദ്രൻ. മരുമക്കൾ: കുമാരി, സുജാത, പ്രസന്ന.