മംഗലംഡാം: ആലുവ ഷെൻസ്റ്റാർട്ട് സെമിനാരിയിലെ ഫാ. ബിജോയ് കൊട്ടേക്കുടിയിലിെൻറ പിതാവ് വീഴ്ലി കൊട്ടേക്കുടിയിൽ തോമസ് (കുഞ്ഞ് -73) നിര്യാതനായി. ഭാര്യ: തൃശൂർ വഴുക്കുംപ്പാറ എളയാനി കാട്ടിൽ കുടുംബാംഗം അന്നമ്മ. മറ്റുമക്കൾ: ജാൻസി, ബിനി, ലിജോ. മരുമക്കൾ: റെയ്സൺ പഴുംക്കാര (കല്ലൂർ തൃശൂർ), പരേതനായ വിപിൻ (വേലിക്കാട് മുണ്ടൂർ പാലക്കാട്).