ആനക്കര: കോതച്ചിറ കൊടവംപറമ്പില്‍ മലപ്പുറത്ത് നാരായണന് (82) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുനിത (സീനിയര്‍ അക്കൗണ്ടൻറ് സബ്ട്രഷറി കൂറ്റനാട്), സുധീപ്, സുനില്‍ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: മുരളി, ഭവ്യ, സുഷ്മിത (അധ്യാപിക, ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പന്താവൂര്‍).