ആനക്കര: പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ തിരുമനശ്ശേരി പറമ്പിൽ ചന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: പ്രേമജ (ബേബി), കൃഷ്ണദാസ്, പ്രമോദ് ചന്ദ്രൻ. മരുമക്കൾ: രാമകൃഷ്ണൻ, രശ്മി, സിന്ധു. സംസ്കാരം വെള്ളിയാഴ്ച കാലത്ത് ഏഴരക്ക് വീട്ടുവളപ്പിൽ.