പാലക്കാട്: പരേതരായ പുത്തന്‍ വീട്ടില്‍ സേതുമാധവന് നായരുടെയും കരിങ്കരപ്പുള്ളി ഞാവള്ളൂര് വീട്ടില്‍ മീനാക്ഷിക്കുട്ടി അമ്മയുടെയും മകളും മുരിങ്ങമല പൊന്നാത്ത് വീട്ടില്‍ ഹരിദാസെൻറ ഭാര്യയുമായ ഷൈലകുമാരി (58) ആന്ധ്ര ചിറ്റൂരില്‍ നിര്യാതയായി. മക്കള്‍: കൃഷ്ണദാസ് (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ദുബൈ), രേവതി (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ബംഗളൂരു). മരുമക്കള്‍: ഡോ. രശ്മി, മുരളികൃഷ്ണന്. സഹോദരങ്ങള്‍: ഗോപിനാഥന് നായര്‍, കൃഷ്ണകുമാരി, ഗീതാകുമാരി, കലാകുമാരി.