ആനക്കര: ആലൂര് മീനാനിക്കോട്ടില്‍ ഉണ്ണിമൊയ്തുവിെൻറ (കുഞ്ഞാന്) ഭാര്യ ഫസലുന്നിസ (55) നിര്യാതയായി. മക്കള്‍: മുഹമ്മദാലി, അനീസ്, ആയിഷാമോള്‍. മരുമക്കള്‍: ബഷീര്‍ (ദുബൈ), സഫീന, ബിന്‍ഷാ. സഹോദരങ്ങള്‍: നാസര്‍, സുഹറാബി, അബ്ദു, പരേതനായ അസീസ്.