തൃത്താല: മേഴത്തൂർ ചങ്ങണംചിറ ഇടവര കള്ളിയത്ത് വീട്ടിൽ പരേതനായ ചാത്തരൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (85) കോവിഡ് ബാധിച്ച് മരിച്ചു. സെപ്റ്റംബർ 30ന് കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽത്തന്നെ നിരീക്ഷണത്തില്‍ കഴിയവെ വ്യാഴാഴ്ച പുലർച്ച മൂന്നരയോടെ മരിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: ഉണ്ണികൃഷ്ണൻ, കനകാംബുജം, പ്രേമസുന്ദരി.