അന്തിക്കാട്: കാളി ചാത്തൻ ക്ഷേത്രത്തിന് വടക്ക് കൊച്ചത്ത് കരുണാകരൻ (84) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പ്രസന്ന, പ്രമീള, പ്രിയ, പരേതരായ പ്രീന, പ്രസാദ്. മരുമക്കൾ: സോമൻ, ഭാസ്കരൻ, വത്സൻ, ബാബു.