അവിട്ടത്തുർ: പോന്നത്ത് ദേവകിയമ്മയുടെ മകൻ കൃഷ്ണൻകുട്ടി (75) നിര്യാതനായി. ഭാര്യ: പ്രേമചന്ദ്രിക. മക്കൾ: വിനോദ് (ഗൾഫ്), ജ്യോതിഷ്. മരുമക്കൾ: പ്രസീത, സൂര്യ. സഹോദരങ്ങൾ: ശാന്തകുമാരി, വേണുഗോപാൽ, രാജൻ, ഗോപിനാഥ് (പൂമംഗലം സഹകരണ ബാങ്ക് പ്രസിഡൻറ്), സതീശൻ. സംസ്കാരം വെള്ളിയാഴ്ച പകൽ മൂന്നിന് വീട്ടുവളപ്പിൽ.