ഇരിങ്ങാലക്കുട: എടക്കളം എസ്.എന്‍. നഗര്‍ കുട്ടിക്കാട്ട് രാമെൻറ മകൻ ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: ഷൈലജ (മണി). മക്കൾ: ബിജി, സിജു, സൂര്യ. മരുമക്കൾ: അനിൽകുമാർ, ഡിജു.