എടക്കര: മണിമൂളി പാലാട് പരേതനായ മേപ്പുറത്ത് മത്തായിയുടെ ഭാര്യ ഏലിയാമ്മ (89) നിര്യാതനായി. മക്കള്‍: ജോര്‍ജ്കുട്ടി, തങ്കച്ചന്, തോമസ്കുട്ടി, ബാബു, ജോയി. മരുമക്കള്‍: റോസമ്മ, ലീലാമ്മ, ബെറ്റി, സുജ, ജിന്‍സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മുണ്ട ഇമ്മാനുവേല്‍ മര്‍ത്തോമ പള്ളി സെമിത്തേരിയില്‍.