മീനങ്ങാടി: റിട്ട. നഴ്സ് കൊല്ലം കുടിയിൽ കെ.കെ. മറിയം (74) നിര്യാതയായി. സഹോദരങ്ങൾ: ജോസഫ്, അബ്രഹാം, സാലി, ലിസി