എടക്കര: ഉപ്പട ആനക്കല്ല് പടിഞ്ഞാറേതില്‍ തങ്കമ്മ ഫിലിപ് (97) നിര്യാതനായി. മക്കള്‍: ഏലിയാമ്മ, ലീലാമ്മ, കുഞ്ഞൂഞ്ഞമ്മ, മത്തായി, തോമസ്കുട്ടി. മരുമക്കള്‍: ബേബിക്കുട്ടി, രാജന്, എല്‍സി, മിനി (കോഴിക്കോട് മെഡിക്കല്‍ കോളജ്), പരേതനായ ജോര്‍ജുകുട്ടി.