അരീക്കോട്: സൗത്ത് പുത്തലം സ്വദേശി മഞ്ഞപ്പുലാൻ കുട്ടൂസ (82) നിര്യാതനായി. ഭാര്യ: ഫാത്തിമ മടത്തിപ്പാറ. മക്കൾ: മുഹമ്മദ്, അലി, മൂസക്കുട്ടി, ആമിന, അസ്മാബി, മൈമൂന, ഹഫ്സത്ത്.