വള്ളിക്കുന്ന്: അരിയല്ലൂർ എം.വി.എച്ച്.എസ്.എസിന് സമീപം കളത്തിങ്ങൽ അരവിന്ദാക്ഷെൻറ (പോസ്റ്റ് മാസ്റ്റർ പാലത്തിങ്ങൽ പോസ്റ്റ് ഒാഫിസ്) ഭാര്യ ഏളക്കാട്ട് ഉഷാദേവി (57) നിര്യാതയായി. മക്കൾ: അഷ (സ്റ്റാഫ് നഴ്സ് കോഴിക്കോട് മെഡിക്കൽ കോളജ്), ഡോ. നിഷ (വെറ്ററിനറി പി.ജി വിദ്യാർഥി). മരുമകൻ: രാഹുൽ (കോട്ടക്കൽ ഗവ. ആശുപത്രി). സഹോദരങ്ങൾ: വിലാസിനി, ശാന്തകുമാരി, മുരളീധരൻ, നരേന്ദ്രദേവ്, പ്രദീപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.