മഞ്ചേരി: കരുവമ്പ്രം ചിറക്കൽ കുട്ടിരാമൻ (85) നിര്യാതനായി. മക്കൾ: രാമചന്ദ്രൻ, പത്മാവതി, വേണുഗോപാലൻ, സുശീല, വിജയൻ, അനിത, അനീഷ് ബാബു. മരുമക്കൾ: ജാനകി, സരസ്വതി, ഷീജ, രമ്യ, രവികുമാർ, പരേതനായ രവീന്ദ്രൻ.