മൊറയൂർ: വാലഞ്ചേരി കക്കിടുമ്പൻ രായിൻകുട്ടി ഹാജിയുടെ ഭാര്യ മമ്മാച്ചു (70) നിര്യാതയായി. മക്കൾ: ഫാത്തിമ, സക്കീന, ജമീല, മുഹമ്മദാലി (സൗദി). മരുമക്കൾ: അബ്ദുറഹ്മാൻ, കുഞ്ഞി മൊയ്തീൻ (മോങ്ങം) അബ്ദുസ്സലാം (പട്ടർകുളം) സബിത.