നിലമ്പൂര്‍: തെക്കുമ്പാടം തുമ്പയില്‍ സജീവ് കുമാര്‍ (47) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: രജിത്ത്, ജീന. മരുമകന്: വിജീഷ്.