പുളിക്കൽ: പറവൂർ പരേതനായ എറിയാട്ട് നടുകാമര മൂസക്കുട്ടിയുടെ ഭാര്യ റുഖിയ്യ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് (ഫെയ്മസ് ബേക്കറി പുളിക്കൽ), അബ്ദുറഹ്മാൻ മുസ്ലിയാർ (വടക്കാങ്ങര പിലാപ്പറമ്പ് ജുമാമസ്ജിദ്), ബഷീർ (ഐ.സി.എഫ് ജിദ്ദ സെൻട്രൽ സെക്ര.), ആയിശ ബീവി, നഫീസ. മരുമക്കൾ: അബ്ദുറഹ്മാൻ മുസ്ലിയാർ (ഒളവട്ടൂർ), ഖൈറുന്നിസ, ജുബൈരിയ, സീനത്ത്, പരേതനായ ബഷീർ (നിലമ്പൂർ).