പയ്യോളി: കിഴൂർ, മൂലംതോട് പരേതനായ ചെറിയത്ത് താഴ കുഞ്ഞിക്കണ്ണെൻറ ഭാര്യ സരോജിനി (68) നിര്യാതയായി. മക്കൾ: പ്രേമ, വസന്ത, ബിജു, വിനോദ്. മരുമക്കൾ: രാജൻ, ബാബു, ഐശ്വര്യ, വിജില (ശിവ്യ). സഹോദരങ്ങൾ: ദേവി, പരേതനായ നാരായണൻ.