വടകര: ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറയിലെ പരേതനായ മീത്തല്‍ ഗോപാലെൻറ ഭാര്യ ശാന്ത (പൊക്കി- 75) നിര്യാതയായി. മക്കള്‍: പവിത്രന്(ഗള്‍ഫ്), പുഷ്പ, ഉഷ, റീന, മിനി. മരുമക്കള്‍: സുജല, ഭാസ്കരന്, രാഘവന്, അശോകന്, രാജീവന്. സഹോദരങ്ങള്‍: മാതു, കുഞ്ഞിരാമന്, പരേതനായ മീത്തല്‍ കൃഷ്ണന്.