നൊച്ചാട്: കരിങ്ങാറ്റിയിൽ ദാമോദരെൻറ ഭാര്യ ചന്ദ്രിക (49) നിര്യാതയായി. മക്കൾ: ധനുഷ, ധന്യ. മരുമക്കൾ: പ്രജിത്ത്, സലീഷ്. സഹോദരങ്ങൾ: ചെക്കോട്ടി, ഗംഗാധരൻ, ഗോപാലൻ, ലീല.