പേരാമ്പ്ര : പേരാമ്പ്ര സോണിയ ടെക്സ്റ്റയില്‍ ഉടമ കൂത്താളി മറയത്തും കണ്ടി നാരായണന് (74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: സന്ധ്യ, പരേതനായ സലീഷ് (കേരള പൊലീസ്). മരുമക്കള്‍ ജിജീഷ്, റാണി ജിജി. സഹോദരങ്ങള്‍: ശാരദ, ഇന്ദിര, ഗോപാലകൃഷ്ണന്, രാമന്, ജാനകി, ചന്ദ്രിക, പരേതരായ മീനാക്ഷി, മാതു.