കൊടുവള്ളി: ആവിലോറ ഉരുളിക്കുന്ന് പടേലത്ത് മൊയ്തീൻ മുസ്ലിയാർ (65) നിര്യാതനായി. പറക്കുന്ന്, ആവിലോറ, നൂറാം തോട്, വയനാട് ജില്ലയിലെ പൊഴുതന, തകരപ്പാടി എന്നിവിടങ്ങളിൽ മദ്റസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: മറിയം. മക്കൾ: ശാഫി (സൗദി), സഫീന. മരുമകൻ: ശിഹാബ്.സഹോദരങ്ങൾ: കദീജ, ആമിന, പരേതരായ കുഞ്ഞാലി, അബു, ആയിശേയി, പത്തുമ്മേയ്.