മാന്നാർ: ചെന്നിത്തല തെക്ക് കണ്ടത്തിൽതറയിൽ വീട്ടിൽ കെ. ആനന്ദൻ (കെ.എസ്.ആർ.ടി.സി മുൻ ഡ്രൈവർ -62) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ആർ. രമ്യ, ആർ. അർച്ചന. മരുമകൻ: പ്രകാശ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.